താരൻ
താരൻ
------------------------------------
1. വേപ്പില ഇട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ തല കഴുകുക
2. ഒരു പിടി ഉലുവ അരച്ചു തലയിൽ തേച്ചതിനു ഒരു മണിക്ക് ശേഷം തല കഴുകുക
3. ചെറിയ ഉള്ളിയുടെ നീര് ഇടിച്ചു പിഴിഞ്ഞത് തലയിൽ തേച്ചുപിടിച്ചിട്ടു കുറച്ചു കഴിഞ്ഞശേഷം കഴുകി കളയുക
4. ആഴ്ചയിൽ ഒരിക്കൽ ചെമ്പരത്തി താളി തലയിൽ തേക്കുക
5. കറ്റാർവാഴയുടെ നീര് തലയിൽ തേച്ചു കുളിക്കുക

Comments
Post a Comment