അരിമ്പാറ

അരിമ്പാറ
-------------------------------------
1. ചുവന്നുള്ളിയോ വെളുത്തുള്ളിയോ അരച്ചു അരിമ്പാറയുടെ മേൽ പുരട്ടുക
2. ഉരുളക്കിഴങ്ങ് മുറിച്ചു അരിമ്പാറയുടെ മുകളിൽ കെട്ടിവെക്കുക
3. കിഴുക്കാനെല്ലി പാലിൽ അരച്ചു പുരട്ടുക
4. കർപ്പൂര എണ്ണ അരിമ്പാറയുടെ മേലെ പുരട്ടുക

Comments

Popular posts from this blog

കണ്ണിലെ ചൊറിച്ചിൽ മാറാൻ