ചുമ മാറാൻ
ചുമ മാറാൻ
-------------------------------------
1. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ അൽപം ഇഞ്ചിയും കുരുമുളകുപൊടിയും ചേർക്കുക എന്നിട്ട് അരിച്ചു 2 നേരം കുടിക്കുക
2. ചെറുനാരങ്ങ ചായയിൽ ഇഞ്ചിനീർ ചേർത്തു കുടിക്കുക
3. ചെറുനാരങ്ങ നീരിൽ തേൻ ചേർത്ത് കുടിക്കുക
4. ഇഞ്ചി ചേർത്ത ചായ കുടിക്കുക
5. ഇഞ്ചിയും ഉപ്പും ചേർത്ത് ചവക്കുക
6. ചൂടുപാലിൽ മഞ്ഞൾ ചേർത്തു കുടിക്കുക
7. 5 അല്ലി വെളുത്തുള്ളി ചതച്ചു നെയ് ചേർത്തു ഭക്ഷണത്തോടൊപ്പം കഴിക്കുക

Comments
Post a Comment