മലബന്ധം
മലബന്ധം
--------------------------------------
1. ഇളം ചൂടുള്ള വെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞ് കുടിക്കുക
2. തൈരിൽ ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീരും അര ടീസ്പൂൺ പൊടിച്ച കുരുമുളകും ചേർത്തു കഴിക്കുക
3. ആപ്പിൾ തൊലികളഞ്ഞത് വേവിച്ചുടച്ചു വെളിച്ചെണ്ണയോ ഒലിവ് ഓയിൽ ചേർത്തു വെറും വയറ്റിൽ കഴിക്കുക
4. തണുത്ത മോരിലോ സംഭാരത്തിലോ അല്പം കായം ചേർത്തു കുടിക്കുക
5. ഇളം ചൂടുവെള്ളത്തിൽ അല്പം വെളുത്തുള്ളി ചതച്ചത് ചേർത്തു കുടിക്കുക

Comments
Post a Comment